കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ ഏറ്റവും കഷ്ടത അനുഭവിക്കുന്ന നമ്മുടെ സമുദായത്തിന്റെ ആവശ്യങ്ങള്‍ നിരന്തരമായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് കേരള ഗണക കണിശ സഭ കേരളത്തിലെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ധര്‍ണ നടത്തുന്നു. എല്ലാ സമുദായ സ്നേഹികളും തീര്‍ച്ചയായു പങ്കെടുക്കുക. ജൂണ്‍ 5നു സംസ്ഥാന തലത്തില്‍ എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് സെക്രടറിയെറ്റു പടിക്കല്‍ അതിഗംഭീര ധര്‍ണ നടത്തും. സമുദായത്തിന്റെ ശക്തി പ്രകടിപ്പിച്ചു ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കാസര്‍കോഡ് മെയ് 27, 2013
കണ്ണൂര്‍ മെയ് 28, 2013
കോഴിക്കോട് മെയ് 2, 2013
വയനാട് മെയ് 3, 2013
മലപ്പുറം മെയ് 14, 2013
പാലക്കാട് മെയ് 9, 2013
തൃശൂര്‍ മെയ് 15, 2013
എറണാകുളം മെയ് 7,2013
ഇടുക്കി മെയ് 18,2013
കോട്ടയം മെയ് 29,2013
ആലപ്പുഴ മെയ് 25, 2013
പത്തനംതിട്ട മെയ് 22, 2013
കൊല്ലം മെയ് 22, 2013
തിരുവനന്തപുരം (സെക്രടറിയെറ്റു ധര്‍ണ ) ജൂണ്‍ 5, 2013
No comments:
Post a Comment