Wednesday, August 18, 2010

ഗണക കണിശസഭ ഉപവാസം നടത്തി

ഗണക കണിശസഭ ഉപവാസം നടത്തി

Posted on: 25 Feb 2010



തിരുവനന്തപുരം: ഗണക സമുദായത്തില്‍ ജനിച്ചതിന്റെ പേരില്‍ അവഗണിക്കപ്പെടുന്നത് അനീതിയാണെന്ന് കെ.പി.സി.സി. ഉപാധ്യക്ഷന്‍ തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. കേരള ഗണക കണിശസഭയും പോഷക സംഘടനകളും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ശക്തന്‍ എം.എല്‍.എ, അഡ്വ. വി.എസ്.ശിവകുമാര്‍, അഡ്വ. കെ.മോഹന്‍കുമാര്‍, ഡോ. പാച്ചല്ലൂര്‍ അശോകന്‍, കെ.കെ.സുധാകരന്‍, കെ.പി.ജനാര്‍ദ്ദനന്‍, ടി.കെ.വിജയന്‍, അമരവിള പുരുഷോത്തമന്‍, കെ.കോമളന്‍, പെരുങ്കടവിള വിജയകുമാര്‍, കെ.ജി.പ്രഭാകരന്‍, ആര്‍.എസ്.സജ്ജീവ്കുമാര്‍, ശശിധരന്‍ പാട്ടേത്ത്, എസ്.സി.കലാധരന്‍, ശശിധരന്‍ ആമ്പല്ലൂര്‍, പട്ടണക്കാട് സജീവ്, സി.കെ.ഹരിക്കുട്ടന്‍, പുനലൂര്‍ ചന്ദ്രബോസ്, പാതിരിപ്പള്ളി ഗോപിനാഥ്, കെ.ആര്‍.ഗോപാലകൃഷ്ണന്‍, സ്ഥാനത്ത് രജി, നെട്ടയം കൃഷ്ണന്‍കുട്ടി, കരവാളൂര്‍ സുരേഷ്, യു.രഘു എന്നിവര്‍ സംസാരിച്ചു.
http://origin-www.mathrubhumi.com/thiruvananthapuram/news/177970-local_news-thiruvananthapuram-തിരുവനന്തപുരം.html

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Please take an initiative attempt to issue the pension for artists belong to our community,those who are experts in traditional arts like gandharvanpaatu,kalamezhuth etc..It will be an important foot step to organize our members.
    FROM SAJESH V KANIYAR Thykkattussery branch KGKS

    October 9, 2010 8:48 AM

    ReplyDelete