കേരള ഗണക കണിശസഭ അംഗങ്ങള്‍ ഉപവസിച്ചു
Posted on: 26 Mar 2010
തിരുവനന്തപുരം: ദേവസ്വംബോര്‍ഡിലും പി.എസ്.സിയിലും പ്രാതിനിധ്യം നല്‍കുക, ജോത്സ്യന്മാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക, വിദ്യാഭ്യാസാനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗണക കണിശസഭ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസം കെ.പി.സി.സി. ഉപാധ്യക്ഷന്‍ തലേക്കുന്നില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എമാരായ എന്‍. ശക്തന്‍, അഡ്വ. ജോര്‍ജ് മേഴ്‌സിയര്‍, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ശിവകുമാര്‍, ഗണകകണിശസഭ സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍, ട്രഷറര്‍ തളിയില്‍ സുരേന്ദ്രന്‍, ജനറല്‍സെക്രട്ടറി കെ.കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment