Saturday, January 1, 2011

Check out Kannur District News, Local News,കണ്ണൂര്‍ , ,കേരള ഗണക-കണിശസഭ ജില്ലാകമ്മിറ്റി യോഗം ,Kerala - Mathrubhumi

Check out Kannur District News, Local News,കണ്ണൂര്‍ , ,കേരള ഗണക-

കേരള ഗണക-കണിശസഭ ജില്ലാകമ്മിറ്റി യോഗം

Posted on: 25 Dec 2010



കണ്ണൂര്‍: കേരള ഗണക-കണിശസഭ 30ന് തിരുവനന്തപുരത്ത് നടത്തുന്ന അവകാശ സംരക്ഷണ റാലി വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. വെള്ളച്ചാല്‍ കെ.വി.നാരായണന്‍ അധ്യക്ഷനായി.

ശശിധരന്‍ പാട്ടേത്ത്, കെ.ദേവരാജന്‍, കെ.പി.മധുസൂദനന്‍, മുല്ലക്കൊടി നാരായണന്‍, കെ.ശ്രീധരനുണ്ണി, എന്‍.ഷാജി, എന്‍.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ആര്‍.നാരായണന്‍ സ്വാഗതവും പുളിക്കല്‍ കുമാരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment