അവകാശ സംരക്ഷണറാലി നടത്തും: കേരള ഗണക കണിശസഭ
Posted on: 28 Dec 2010
തിരുവനന്തപുരം: സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഡിസംബര്‍ 30ന് അവകാശ സംരക്ഷണറാലി നടത്തുമെന്ന് കേരള ഗണക കണിശസഭ അറിയിച്ചു. അന്ന് പ്രത്യേക സമ്മേളനം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ക്ഷേമനിധി കെ. പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ. ഹരികുട്ടന്‍, ജെ. കോമളന്‍, പെരുങ്കടവിള വിജയകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment