കേരള ഗണക കണിശ സഭ കുടുംബസംഗമം
Posted on: 07 Oct 2011
തൃപ്പൂണിത്തുറ: കേരള ഗണക കണിശ സഭ ജില്ലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും ശനിയാഴ്ച തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 8.30 ന് കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കെ.കെ. സുധാകരന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. കലാമത്സരങ്ങളും കലാപരിപാടികളും ഉണ്ട്.
രാവിലെ 8.30 ന് കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി കെ.കെ. സുധാകരന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. കലാമത്സരങ്ങളും കലാപരിപാടികളും ഉണ്ട്.
Tags: Ernakulam District News. Thruppoonithura Local News. . എറണാകുളം.തൃപ്പൂണിത്തുറ. . Kerala. കേരളം
No comments:
Post a Comment