തിരുവനന്തപുരം: കേരള ഗണക കണിശസഭയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉത്തരമേഖലാ സമ്മേളനം ചൊവ്വാഴ്ച തൃശ്ശൂരില്‍ നടക്കും. സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനംചെയ്യും.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ഉത്തര - ദക്ഷിണ മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നാരംഭിച്ച പതാക വിളംബരജാഥ തിങ്കളാഴ്ച തൃശ്ശൂരില്‍ എത്തിച്ചേരും. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ചൊവ്വാഴ്ച രാവിലെ 9ന് പതാക ഉയര്‍ത്തലോടെയാണ് പരിപാടി ആരംഭിക്കുക.
ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജ്യോതിഷികളെ ചടങ്ങില്‍ ആദരിക്കും.

No comments:
Post a Comment