Wednesday, February 1, 2012

കെ.ജി.കെ.എസ്. പതാകജാഥയ്ക്ക് സ്വീകരണം

തിരൂരങ്ങാടി: തൃശൂരില്‍ 31ന് നടക്കുന്ന കേരള ഗണക കണിശസഭ ഉത്തരമേഖലാ സമ്മേളനത്തിന്റെ വിളംബര ജാഥയ്ക്ക് ഞായറാഴ്ച രണ്ടിന് ചേളാരിയില്‍ സ്വീകരണം നല്‍കാന്‍ കെ.ജി.കെ.എസ്. തീരുമാനിച്ചു. കെ.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. കുറൂര്‍ ശശിധരപ്പണിക്കര്‍, കൊയപ്പ മുരളി പണിക്കര്‍, കൊടുവായൂര്‍ രാജന്‍ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment