ഗണക കണിശസഭ ക്ഷേമനിധി
Posted on: 30 Apr 2010
തിരൂരങ്ങാടി: കേരള ഗണക കണിശസഭ ക്ഷേമനിധിയുടെ മലപ്പുറം പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്ററായി കെ.കെ.ബാലകൃഷ്ണപ്പണിക്കരെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.
ജ്യോത്സ്യന്മാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും അനുവദിച്ച സര്‍ക്കാരിനെയും സംസ്ഥാന കമ്മിറ്റിയെയും കോ-ഓര്‍ഡിനേറ്ററായി നിയമിച്ച കെ.കെ.ബാലകൃഷ്ണനെയും ജില്ലാസമിതി അഭിനന്ദിച്ചു.
കെ.കെ.ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷതവഹിച്ചു. താനൂര്‍ പ്രേമന്‍ പണിക്കര്‍, കുറ്റൂര്‍ ശശിധരന്‍ പണിക്കര്‍, കോട്ടയില്‍ ബാബു പണിക്കര്‍, കൊയപ്പ മുരളി, കെ.കെ.രാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമനിധിയും പെന്‍ഷനും സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഫോണ്‍: 9744307789.

No comments:
Post a Comment