കുറുപ്പന്തറ : കേരള ഗണക കണിശ സഭ അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം സാമൂഹ്യ സേവന രംഗത്തും മുന്നിലാണെന്ന് സഭ സംസ്ഥാന പ്രസിഡന്റ് ഡോ. പാച്ചല്ലൂര്‍ അശോകന്‍ പറഞ്ഞു. സഭയുടെ കോട്ടയം ജില്ലാ സംഗമം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഭയുടെ ആഭിമുഖ്യത്തില്‍ സര്‍വീസ് ആരംഭിച്ച ആംബുലന്‍സിന്റെ ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് രമേശ് പാലാ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment