കേരള ഗണക കണിശ ജ്യോതിഷസഭ ജില്ലാ കമ്മിറ്റി
Posted on: 31 Oct 2011
തിരൂരങ്ങാടി: കേരള ഗണക കണിശ സഭയുടെ ജില്ലയിലെ ജ്യോതിഷ സഭ രൂപവത്കരിച്ചു. സംസ്ഥാന സെക്രട്ടറി ഇരുമ്പനം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.
സി.കെ. ബാബുപ്പണിക്കര്‍ (രക്ഷാ.), തുപ്രംകോട്ട് ഗംഗാധരപ്പണിക്കര്‍ (പ്രസി.), തൊയപ്പ സുധീര്‍പണിക്കര്‍, വെളിയംകോട് പീതാംബരന്‍ പണിക്കര്‍ (വൈ.പ്രസി.), പകര പ്രേമന്‍ പണിക്കര്‍ (സെക്ര.), ദേവകൃഷ്ണന്‍ ചങ്ങരംകുളം, ക്ലാരി അശോകന്‍ പണിക്കര്‍ (ജോ. സെക്ര.), പരപ്പനങ്ങാടി വിജയരാജന്‍ പണിക്കര്‍ (ട്രഷ.), യോഗത്തില്‍ താനൂര്‍ പ്രേമന്‍ പണിക്കര്‍ പ്രസംഗിച്ചു.

No comments:
Post a Comment