കേരള ഗണക കണിശ മഹിളാസഭ
Posted on: 24 Oct 2011
തിരൂരങ്ങാടി: കേരള ഗണക കണിശ സഭ മലപ്പുറം മഹിളാസഭ രൂപവത്കരിച്ചു. ഭാരവാഹികള്‍: സുമംഗല ശ്രീനിവാസന്‍ (പ്രസി), ദൃശ്യ കിഷോര്‍, ശ്രീലത മധുസൂദനന്‍, രജനി ജയപ്രകാശ്, വിലാസിനി ചെട്ടിപ്പടി (വൈ. പ്രസി), ജ്യോതി ശിവന്‍ (സെക്ര), അംബിക മണ്ണേംകോട്, സിന്ധു പീതാംബരന്‍, കെ. രമ, ധന്യ രാജീവ് (ജോ. സെക്ര), പുഷ്പവല്ലി രാമകൃഷ്ണന്‍ കോഡൂര്‍ (ട്രഷ). സംസ്ഥാന കണ്‍വീനര്‍ ദേവയാനി യോഗം ഉദ്ഘാടനംചെയ്തു.
Tags: Malappuram District News. Thiroorangadi Local News. . മലപ്പുറം.തിരൂരങ്ങാടി. . Kerala. കേരളം
No comments:
Post a Comment