തൃശ്ശൂര്‍:കേരള ഗണക കണിശ സഭ ജില്ലാ കമ്മിറ്റിയോഗം നടന്നു. വനിതാസഭ രൂപവത്കരണം ജൂണ്‍ 24ന് കൊക്കാലെ ആര്‍ക്കിടെക്ട് ആന്‍ഡ് എന്‍ജിനീയറിങ് അസോസിയേഷന്‍ ഹാളില്‍ 2ന് നടക്കും.
ജില്ലാ പ്രസിഡന്റ് ശങ്കരനാരായണന്‍ കോടാലി അധ്യക്ഷനായി. സംസ്ഥാന കോര്‍ കമ്മിറ്റി അംഗം പി.ആര്‍. പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി മനോജ് കെ. പണിക്കര്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കടലാശ്ശേരി, ജ്യോതിഷസഭ ജില്ലാ പ്രസിഡന്റ് സുധീര്‍ പണിക്കര്‍, യുവജനസഭ പ്രസിഡന്റ് സ്മിനേഷ് പണിക്കര്‍, സെക്രട്ടറി പ്രദീപ് പണിക്കര്‍, ദിലീപ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment